അനധികൃത പണമിടപാടിൽ ഒരാൾ പിടിയിൽ ; മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്
തട്ടിപ്പുകളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന കാമ്പെയ്നിലൂടെ, പാർട്ട്-ടൈം തൊഴിൽ അവസരങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും, തട്ടിപ്പ് പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ eCrime പ്ലാറ്റ്ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്നും ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു
ദുബായ് സൗത്ത് മേഖല വർക്ക്ഷോപ്പ് തീപിടുത്തം; ആർക്കും പരിക്കില്ല
വർക്ക്ഷോപ്പിലുണ്ടായ ഒരു സംഭവത്തെത്തുടർന്നാണ് തീപിടുത്തമുണ്ടായതെന്നും , നിരവധി ട്രക്കുകൾക്കും കാരവാനുകൾക്കും കേടുപാടുകൾ സംഭവിച്ചതായും ദുബായ് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. തീ പൂർണ്ണമായും അണച്ചതായി ദുബായ് മീഡിയ ഓഫീസ്