സുഡാനിലേക്കുള്ള അനധികൃത സൈനിക കൈമാറ്റ കേസ് ;അബുദാബി കോടതി വാദം കേൾക്കുന്നത് മാറ്റിവെച്ചു
സൈനിക ഇടപാടുകൾ നടത്തുന്നതിനും കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം വെളുപ്പിക്കുന്നതിനുമുള്ള ഒരു കേന്ദ്രമാക്കി യുഎഇയെ മാറ്റാൻ ലക്ഷ്യമിട്ടുള്ള ക്രിമിനൽ പദ്ധതി അന്വേഷണത്തിൽ കണ്ടെത്തിയതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളെ അപലപിക്കുന്ന ഏഴ് രാജ്യങ്ങൾക്കൊപ്പം യുഎഇയും
ഖത്തർ, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യു എ ഇ യും ചേർന്നത്