ഈദ്ഗാഹിലും പള്ളികളിലും പെരുന്നാൾ നിസ്കാരം പാടില്ല. പെരുന്നാൾ ദിനത്തിലും പാർട്ടി സംഘടിപ്പിച്ചാൽ പിഴ പതിനായിരം ദിർഹം. ഫസ്ലു വിശദീകരിക്കുന്നു എല്ലാ പ്രിയപ്പെട്ടവർക്കും ഈദ് മുബാറക്ക് നേരുന്നു
Friday, 22 May 2020 23:50
By Fazlu
ഈദ്ഗാഹിലും പള്ളികളിലും പെരുന്നാൾ നിസ്കാരം പാടില്ല. പെരുന്നാൾ ദിനത്തിലും പാർട്ടി സംഘടിപ്പിച്ചാൽ പിഴ പതിനായിരം ദിർഹം. ഫസ്ലു വിശദീകരിക്കുന്നു എല്ലാ പ്രിയപ്പെട്ടവർക്കും ഈദ് മുബാറക്ക് നേരുന്നു

വേൾഡ് ഫയർ കോൺഗ്രസ് 2028ന് യുഎഇ ആതിഥേയത്വം വഹിക്കും
ആതിഥേയത്വ അവകാശം ദുബായിലേക്ക് കൈമാറിയതിനോടനുബന്ധിച്ചുള്ള 'ഹോസ്റ്റിംഗ് ഹാമർ' ചടങ്ങിൽ വച്ച് ദുബായ് സിവിൽ ഡിഫൻസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ റാഷിദ് താനി അൽ മത്രൂഷി ഏറ്റുവാങ്ങി
യു എ ഇ- ജർമനി ഉഭയകക്ഷി ബന്ധം ശക്തമാക്കും
ഔദ്യോഗിക സന്ദർശനത്തിനായി ജർമനിയിൽ എത്തിയ യു എ ഇ പ്രസിഡന്റ് നിരവധി ജർമ്മൻ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി
നേപ്പാളിൽ മിന്നൽ പ്രളയത്തിൽ കാണാതായ ആറുപേരെ യുഎഇ സംഘം രക്ഷപ്പെടുത്തി
രക്ഷാപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും കാണാതായവരെ കണ്ടെത്തുന്നതിനുമായി തുടർന്നും തങ്ങളുടെ എല്ലാ ശേഷിയും വിനിയോഗിക്കുമെന്നു യുഎഇ റിലീഫ് ഓപ്പറേഷൻസ് ഡയറക്ടർ ഹമ്മൂദ് അൽ അഫാരി
യുഎഇ പ്രസിഡന്റ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിൽ
ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെയുള്ള ഔദ്യോഗിക സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്