യുഎഇ പ്രസിഡന്റ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിൽ

ഗാർഡ് ഓഫ് ഓണർ   ഉൾപ്പെടെയുള്ള ഔദ്യോഗിക സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്  

ജർമ്മനിയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബെർലിനിൽ എത്തി. ജർമ്മൻ സൈനിക വിമാനങ്ങളുടെ  അകമ്പടിയോടെയാണ്  ഷെയ്ഖ് മുഹമ്മദിനെ ജർമ്മൻ വ്യോമാതിർത്തിയിൽ സ്വാഗതം ചെയ്തത്.  
ഗാർഡ് ഓഫ് ഓണർ   ഉൾപ്പെടെയുള്ള ഔദ്യോഗിക സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്. 
 

More from UAE