ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്ന് അധികൃതർ
അബുദാബിയിലെ യാസ് ഐലൻഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം. അടിയന്തര സേവന വിഭാഗങ്ങൾ സംഭവസ്ഥലത്തുണ്ടെന്ന് അബുദാബി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

അബുദാബിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കും ബോട്ടുകൾക്കുമെതിരായ നടപടികൾ ശക്തമാക്കുന്നു
4,434 സ്കോളർഷിപ്പുകൾക്ക് അംഗീകാരം നൽകി ഷാർജ ഭരണാധികാരി
ഷാർജയിൽ ഇരുപത്തിയഞ്ച് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു
ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫീസ് ഘടന അവലോകനം ; അംഗീകാരം നൽകി യുഎഇ
