അബുദാബിയിൽ പുറത്തിറങ്ങി കളിച്ചാൽ പിഴ 

വാരാന്ത്യദിനത്തിൽ അബുദാബിയിൽ ഇത്തരത്തിൽ ഓപ്പൺ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയ ഓരോരുത്തർക്കും കിട്ടിയത് 5000 ദിർഹം ഫൈനാണ്. കൂടുതൽ വിവരങ്ങൾക്ക്  ഓഡിയോ കേൾക്കാം 

അബുദാബിയിൽ പുറത്തിറങ്ങി കളിച്ചാൽ പിഴ 

അബുദാബിയിൽ പുറത്തിറങ്ങി ക്രിക്കറ്റ് കളിച്ച മലയാളികളടക്കമുള്ളവർക്ക് പിഴ ശിക്ഷ. കോവിഡ് സുരക്ഷാമുൻകരുതലുകൾ നിലനിൽക്കുന്നതിനാൽ അബുദാബിയിൽ പോലീസ് ശക്തമായ നിരീക്ഷണമാണ് നടത്തുന്നത്. സംഘം ചേർന്നുള്ള വിനോദപരിപാടികൾക്കും കായിക പരിശീലനത്തിനും ഇതുവരെ അനുമതി നല്കിയിട്ടില്ലാത്ത സാഹചര്യത്തിൽ പുറത്തിറങ്ങി കളിക്കുന്നത് നിയമലംഘനമായി കണക്കാക്കി പിഴയിടുകയാണ്. വാരാന്ത്യദിനത്തിൽ അബുദാബിയിൽ ഇത്തരത്തിൽ ഓപ്പൺ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയ ഓരോരുത്തർക്കും കിട്ടിയത് 5000 ദിർഹം ഫൈനാണ്. കൂടുതൽ വിവരങ്ങൾക്ക്  ഓഡിയോ കേൾക്കാം 

More from UAE

  •  യുഎഇ ഓഗസ്റ്റ് 19-ന്  'ലോക മാനുഷിക ദിനം' ആചരിക്കും

    ലോകമെമ്പാടുമുള്ള സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും ആവശ്യമുള്ളവരെ സഹായിക്കുന്നതിനും വേണ്ടിയുള്ള  തങ്ങളുടെ ദീർഘകാല പ്രതിബദ്ധത ആവർത്തിച്ചുകൊണ്ടാണ് യുഎഇ ഈ ദിനം ആചരിക്കുന്നത്.

  • യുഎഇയിൽ മിസൈൽ ഭീഷണി; സാഹചര്യം സുരക്ഷിതം

    നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ഭീഷണിയില്ലെന്നും ദേശീയ മുന്നറിയിപ്പ് സംവിധാനത്തിലൂടെ  സന്ദേശം (all-clear message) നൽകി. ഏത് ഭീഷണിയെയും നേരിടാനും യുഎഇയുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനും പൂർണ്ണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

  • പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്ത് യുഎഇ - യുഎസ്

    യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ചു   യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . യുഎഇ-യുഎസ് സഹകരണം സംബന്ധിച്ചും, ഇരുരാജ്യങ്ങളുടെയും പൊതുവായ താൽപ്പര്യങ്ങൾ മുൻനിർത്തി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും സംസാരിച്ചു.

  • എമിറാത്തി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്;ചട്ടം ഭേദഗതി ചെയ്ത് യു എ ഇ

    ദേശീയ സ്കോളർഷിപ്പ് സംവിധാനം ശക്തിപ്പെടുത്തുക,   ഗുണനിലവാരം മെച്ചപ്പെടുത്തുക,  ഭാവിയിലെ തൊഴിൽ വിപണി ആവശ്യങ്ങൾക്ക് അനുസൃതമായി സ്കോളർഷിപ്പുകൾ ക്രമീകരിക്കുക എന്നിവയാണ് ഉത്തരവ് ലക്ഷ്യമിടുന്നത്.