കേരളത്തിൽ ഇത് വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു
11 -11 -2020 ലെ രാത്രി പത്തുമണി വാർത്ത കേൾക്കാം
Wednesday, 11 November 2020 22:36
കേരളത്തിൽ ഇത് വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു
11 -11 -2020 ലെ രാത്രി പത്തുമണി വാർത്ത കേൾക്കാം

കിന്റർഗാർട്ടൻ മുതൽ രണ്ടാം ക്ലാസ് വരെയുള്ള പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോം വർക്കില്ല
പഠനവും കുടുംബജീവിതവും തമ്മിൽ മികച്ച സന്തുലിതാവസ്ഥ കൈവരിക്കുക, സ്കൂൾ സമയത്തുള്ള പഠനനിലവാരം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം
പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ആർ ടി എ
വാദി അൽ സഫ 4, അൽ ബർഷ, ഉം അൽ ഷെയ്ഫ്, ദുബായ് മോട്ടോർ സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, അൽ സുഫൂഹ് എന്നിവിടങ്ങളിലെ പത്തിലധികം സ്കൂളുകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് ആർ.ടി.എ അറിയിച്ചു
വ്യാജ സോഷ്യൽ മീഡിയ പരസ്യങ്ങൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ്
പണത്തിന് പകരമായി തൊഴിൽ, താമസ, സന്ദർശക വിസകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കെതിരെയാണ് മുന്നറിയിപ്പ്
പ്രവാചകൻ മുഹമ്മദ് നബിയുടെ പൈതൃകത്തെ അനുസ്മരിച്ച് യുഎഇ നേതാക്കൾ
സുരക്ഷിതത്വവും സുസ്ഥിരതയും നിറഞ്ഞ ഒരു രാഷ്ട്രത്തിനായി പ്രാർത്ഥിച്ച് യുഎഇ നേതാക്കൾ