സ്പെഷ്യൽ ന്യൂസ്
സ്പെഷ്യൽ ന്യൂസ്
കടംവാങ്ങി കണ്ടതുചെയ്തവനും മരംകേറി കൈവിട്ടവനും
Thursday, 19 December 2019 10:21
സ്പെഷ്യൽ ന്യൂസ്
സ്പെഷ്യൽ ന്യൂസ്
കടംവാങ്ങി കണ്ടതുചെയ്തവനും മരംകേറി കൈവിട്ടവനും

പ്രധാന ഗതാഗത പാതയിലെ റോഡ് ; നവീകരണം പൂർത്തിയാക്കി ദുബായ് ആർ ടി എ
തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് 30 ശതമാനം വരെ കുറഞ്ഞെന്നും ആർ ടി എ
ആമസോൺ മേഖലയിലെ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ; യുഎഇയുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ 800-ലേറെ പേർ അറസ്റ്റിൽ
ഏറ്റവും വലിയ അന്താരാഷ്ട്ര ഏകോപിത പോലീസ് നടപടികളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു എന്നിവിടങ്ങളിലെ നിയമപാലക ഏജൻസികൾ ഈ ദൗത്യത്തിൽ യുഎഇയുടെ ഇന്റർനാഷണൽ ഇനിഷ്യേറ്റീവ് ഓഫ് ലോ എൻഫോഴ്സ്മെന്റ് ഫോർ ക്ലൈമറ്റ് എന്ന സംരംഭവുമായി ചേർന്ന് പ്രവർത്തിച്ചു.
യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ വർദ്ധനവ്
മൊത്ത ആഭ്യന്തര ഉൽപ്പാദനം 3 ശതമാനം വർധിച്ച് 485 ബില്യൺ ദിർഹത്തിലെത്തി
യുഎഇ - ബഹ്റൈൻ ഉഭയകക്ഷി ബന്ധം ശക്തമാക്കും
യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു