ഏതാണ് നിങ്ങളുടെ ഉത്തരം?
സ്പെഷ്യൽ ന്യൂസ്
കാറിനെന്തിനാണ് ബ്രേക്ക്?
വേഗം കുറയ്ക്കാൻ
കാറിനെ നിയന്ത്രിക്കാൻ
കാറ് നിർത്താൻ
കൂട്ടിയിടി ഒഴിവാക്കാൻ
ഇതിലേതെങ്കിലുമാണോ അതോ
വേഗത്തിൽ പോകാനാണോ
ഏതാണ് നിങ്ങളുടെ ഉത്തരം?
Wednesday, 2 February 2022 12:08
ഏതാണ് നിങ്ങളുടെ ഉത്തരം?
സ്പെഷ്യൽ ന്യൂസ്
കാറിനെന്തിനാണ് ബ്രേക്ക്?
വേഗം കുറയ്ക്കാൻ
കാറിനെ നിയന്ത്രിക്കാൻ
കാറ് നിർത്താൻ
കൂട്ടിയിടി ഒഴിവാക്കാൻ
ഇതിലേതെങ്കിലുമാണോ അതോ
വേഗത്തിൽ പോകാനാണോ
ഏതാണ് നിങ്ങളുടെ ഉത്തരം?

യുഎഇ പ്രസിഡന്റ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിൽ
ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെയുള്ള ഔദ്യോഗിക സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്
17-ാം വാർഷികാഘോഷത്തിന്റെ നിറവിൽ ദുബായ് മെട്രോ
2026-ന്റെ ആദ്യ പകുതിയിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം റെഡ്, ഗ്രീൻ ലൈനുകളിലായി 136.5 ദശലക്ഷം യാത്രക്കാരാണ് ദുബായ് മെട്രോയിൽ യാത്ര ചെയ്തത്
ഭരണനേതൃത്വത്തിൽ രണ്ടു പതിറ്റാണ്ട് തികച്ച് ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ
ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഭരണനേതൃത്വത്തിൽ രണ്ടു പതിറ്റാണ്ട് തികച്ച് ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കഴിഞ്ഞ 20 വർഷത്തിനിടയിൽ ദുബായ് സമ്പദ്വ്യവസ്ഥയിലും, പൊതുസേവനങ്ങളിലും, ജീവിത നിലവാരത്തിലും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
ശുദ്ധ ഊർജ്ജത്തിനായുള്ള ലക്ഷ്യം 2030-2031ഓടെ 35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ
ദുബായിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് എനർജി പ്രദർശനത്തിനിടെ ഊർജ്ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയിയാണ് ഇക്കാര്യം അറിയിച്ചത്