ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു.
അടിയന്തര സംഘങ്ങൾ ഉടൻ തന്നെ പ്രതികരിച്ചു, ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും ദുബായ് മീഡിയ ഓഫിസ് സ്ഥിരീകരിച്ചു.

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ആർ ടി എ
വ്യാജ സോഷ്യൽ മീഡിയ പരസ്യങ്ങൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ്
പ്രവാചകൻ മുഹമ്മദ് നബിയുടെ പൈതൃകത്തെ അനുസ്മരിച്ച് യുഎഇ നേതാക്കൾ
അബുദാബിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കും ബോട്ടുകൾക്കുമെതിരായ നടപടികൾ ശക്തമാക്കുന്നു
