ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (ഡിഎക്സ്ബി) സമീപം ബുധനാഴ്ച രണ്ട് ഡ്രോണുകൾ വീണതിനെ തുടർന്ന് നാല് പേർക്ക് പരിക്കേറ്റു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (ഡിഎക്സ്ബി) സമീപം ബുധനാഴ്ച രണ്ട് ഡ്രോണുകൾ വീണതിനെ തുടർന്ന് നാല് പേർക്ക് പരിക്കേറ്റു. മൂന്നുപേർക്ക് നിസ്സാര പരിക്കെന്നും ഒരാളുടെ പരിക്ക് സാരമുള്ളതാണെന്നും ദുബായ് മീഡിയ ഓഫീസിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പങ്കിട്ട പോസ്റ്റിൽ വ്യക്തമാക്കി.
സംഭവത്തിന് ശേഷം വ്യോമഗതാഗതം സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ സ്ഥിരീകരിച്ചു

മെയ് 1 വരെ സ്കൂളുകളിൽ വിദൂര പഠനം നീട്ടുമെന്ന റിപ്പോർട്ടുകൾ തള്ളി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം
ഗാസയിലേക്ക് 53 ടൺ മെഡിക്കൽ സഹായം എത്തിച്ച് യുഎഇ
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനോ ഗതാഗതം നിയന്ത്രിക്കാനോ ഇറാന് അവകാശമില്ലെന്ന് അഡ്നോക് സിഇഒ ഡോ. സുൽത്താൻ അൽ ജാബർ
കുവൈറ്റിന്റെ ദേശീയ സുരക്ഷ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി; അപലപിച്ച് യു എ ഇ
