റബീഉൽ അവ്വൽ മാസത്തിലെ പന്ത്രണ്ടാം ദിവസമാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യു എ ഇ യിലെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഓഗസ്റ്റ് 28 വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. യുഎഇ മീഡിയ ഓഫീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റബീഉൽ അവ്വൽ മാസത്തിലെ പന്ത്രണ്ടാം ദിവസമാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നത്.

യുഎഇ ഓഗസ്റ്റ് 19-ന് 'ലോക മാനുഷിക ദിനം' ആചരിക്കും
യുഎഇയിൽ മിസൈൽ ഭീഷണി; സാഹചര്യം സുരക്ഷിതം
പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്ത് യുഎഇ - യുഎസ്
എമിറാത്തി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്;ചട്ടം ഭേദഗതി ചെയ്ത് യു എ ഇ
