ദുഷ്കരമായ സാഹചര്യങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ വിദ്യാഭ്യാസ സാമഗ്രികൾ ലഭ്യമാക്കുകയാണ് കാമ്പെയ്നിന്റെ ലക്ഷ്യം
ഗാസയിലെ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ഷാർജ ചാരിറ്റി ഇന്റർനാഷണലും ഓപ്പറേഷൻ ഷിവൽറസ്നൈറ്റ് 3-ഉം ചേർന്ന് കാമ്പെയ്ൻ ആരംഭിച്ചു.
ദുഷ്കരമായ സാഹചര്യങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ വിദ്യാഭ്യാസ സാമഗ്രികൾ ലഭ്യമാക്കുകയാണ് കാമ്പെയ്നിന്റെ ലക്ഷ്യം. ഗാസയിലേക്ക് സ്കൂൾ-ഓഫീസ് സാമഗ്രികൾ എത്തിക്കുന്നതിന് മുന്നോടിയായി 60 ടണ്ണിലധികം വരുന്ന സാമഗ്രികൾ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഈജിപ്തിലെ അരീഷിലേക്ക് അയച്ചു. ഫലസ്തീനികളെ സഹായിക്കുന്നതിന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശാനുസ്തൃതം ആരംഭിച്ച മാനുഷിക സഹായ പ്രവർത്തനങ്ങളുടെ ഭാഗമാണ് പുതിയ സംരംഭം.

അബുദാബിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കും ബോട്ടുകൾക്കുമെതിരായ നടപടികൾ ശക്തമാക്കുന്നു
4,434 സ്കോളർഷിപ്പുകൾക്ക് അംഗീകാരം നൽകി ഷാർജ ഭരണാധികാരി
ഷാർജയിൽ ഇരുപത്തിയഞ്ച് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു
ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫീസ് ഘടന അവലോകനം ; അംഗീകാരം നൽകി യുഎഇ
