2020-2021 അധ്യയന വർഷം മുതൽ
മുൻനിര തൊഴിലാളികൾക്കും അവരുടെ മക്കൾക്കുമായി യു എ ഇ യുടെ ഉന്നത വിദ്യാഭാസ സ്കോളർഷിപ്പ് പദ്ധതി. 2020-2021 അധ്യയന വർഷം മുതൽ യു എ ഇ യിൽ ഉടനീളമുള്ള സർക്കാർ സ്വകാര്യ സർവ്വകലാശാലകൾക്കും കോളേജുകൾക്കും സ്കോളർഷിപ്പ് ലഭിക്കും. അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് പദ്ധതിയുടെ പ്രഖ്യാപനം. യോഗ്യതയുള്ളവർക്ക് സ്കോളർഷിപ്പിനായി കോളേജിൽ നിന്നുള്ള യോഗ്യത സർട്ടിഫിക്കറ്റുമായി അപേക്ഷിക്കാം.

819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ
പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
