യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം
യുഎഇയും കുവൈത്തും സാമ്പത്തിക, വികസന സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
കുവൈറ്റ് സന്ദർശന വേളയിൽ യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.പശ്ചിമേഷ്യയിലെ സ്ഥിതി ഉൾപ്പെടെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ചകൾ നടത്തി. മേഖലയിലുടനീളം സ്ഥിരതയും ശാശ്വത സമാധാനവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും ഊന്നി പറഞ്ഞു.

അബുദാബിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കും ബോട്ടുകൾക്കുമെതിരായ നടപടികൾ ശക്തമാക്കുന്നു
4,434 സ്കോളർഷിപ്പുകൾക്ക് അംഗീകാരം നൽകി ഷാർജ ഭരണാധികാരി
ഷാർജയിൽ ഇരുപത്തിയഞ്ച് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു
ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫീസ് ഘടന അവലോകനം ; അംഗീകാരം നൽകി യുഎഇ
