അന്താരാഷ്ട്ര നിയമങ്ങൾ, സമാധാനപരമായ സഹവർത്തിത്വം, പരമാധികാരത്തോടുള്ള ആദരവ്, സമാധാനത്തിന്റെ ആവശ്യകത എന്നിവയിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു ഘട്ടം കെട്ടിപ്പടുക്കാനാവില്ലെന്നുംഅൻവർ ഗർഗാഷ്
മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും യുദ്ധവുമല്ല എന്നാൽ സമാധാനവുമല്ല എന്ന അവസ്ഥയിൽ തുടരാനാവില്ലെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവായ ഡോ. അൻവർ ഗർഗാഷ്. അന്താരാഷ്ട്ര നിയമങ്ങൾ, സമാധാനപരമായ സഹവർത്തിത്വം, പരമാധികാരത്തോടുള്ള ആദരവ്, സമാധാനത്തിന്റെ ആവശ്യകത എന്നിവയിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു ഘട്ടം കെട്ടിപ്പടുക്കാനാവില്ലെന്നുംഅൻവർ ഗർഗാഷ് പറഞ്ഞു. കൂടുതൽ വ്യക്തതയുള്ളതും സുസ്ഥിരമായതുമായ ഒരു ഘട്ടത്തിലേക്ക് മാറുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ആർ ടി എ
വ്യാജ സോഷ്യൽ മീഡിയ പരസ്യങ്ങൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ്
പ്രവാചകൻ മുഹമ്മദ് നബിയുടെ പൈതൃകത്തെ അനുസ്മരിച്ച് യുഎഇ നേതാക്കൾ
അബുദാബിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കും ബോട്ടുകൾക്കുമെതിരായ നടപടികൾ ശക്തമാക്കുന്നു
