
ഒക്ടോബർ നാലാം തീയതിയിലെ രാത്രി പത്തുമണി വാർത്ത കേൾക്കാം
IPL ൽ മുംബൈ പോയിന്റ് ടേബിളിൽ ഒന്നാമത്.
ചെന്നൈ ടീം പഞ്ചാബിനെ പത്തു വിക്കറ്റിന് തോൽപ്പിച്ചു
Sunday, 4 October 2020 22:58
By Fazlu
ഒക്ടോബർ നാലാം തീയതിയിലെ രാത്രി പത്തുമണി വാർത്ത കേൾക്കാം
IPL ൽ മുംബൈ പോയിന്റ് ടേബിളിൽ ഒന്നാമത്.
ചെന്നൈ ടീം പഞ്ചാബിനെ പത്തു വിക്കറ്റിന് തോൽപ്പിച്ചു
ദുബായ് മാരിടൈം അതോറിറ്റിയുമായി സഹകരിച്ചാണ് ദുബായ് പോലീസ് നഗരത്തിന്റെ തീരപ്രദേശത്ത് കർശനമായ പരിശോധന കാമ്പയിൻ നടത്തിയത്.
ഞ്ചന ശ്രമം, മയക്കുമരുന്ന് കടത്ത്,കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ, എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതികൾ നടത്തിയത്. പ്രതികൾക്ക് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടുകൾ ലഭിച്ചിരുന്നു.
ഇസ്രയേലിന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനം ആണെന്ന് യു എ ഇ
പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടില്‍ വി എസ് അച്യുതാനന്ദന് എന്ന കമ്മ്യൂണിസ്റ്റ് നേതാവിന് ഇനി അന്ത്യവിശ്രമം