2,243 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 2,128 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 230,734ടെസ്റ്റുകളാണ് നടത്തിയത്. 2,243 പേർ രോഗമുക്തി നേടി. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1,481 ആയി. 15,010 സജീവ കേസുകളാണുള്ളത്.
Sunday, 28 March 2021 14:18
2,243 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 2,128 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 230,734ടെസ്റ്റുകളാണ് നടത്തിയത്. 2,243 പേർ രോഗമുക്തി നേടി. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1,481 ആയി. 15,010 സജീവ കേസുകളാണുള്ളത്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫീസ് ഘടന അവലോകനം ; അംഗീകാരം നൽകി യുഎഇ
സാമ്പത്തികവും ഭരണപരവുമായ ആസൂത്രണത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാങ്കേതിക-വൊക്കേഷണൽ കേന്ദ്രങ്ങളെയും സഹായിക്കുന്നതാണ് പുതിയ പ്രമേയം
പെട്രോൾ സ്റ്റേഷൻ ജീവനക്കാരനെ മർദ്ദിച്ച സംഭവം; രണ്ട് പേരെ അൽ ഐൻ മിസ്ഡമീനർ കോടതി കുറ്റക്കാരായി കണ്ടെത്തി
പ്രതികൾക്ക് 50,000 ദിർഹം വീതം പിഴ ചുമത്തി. സംഭവം നടന്ന പെട്രോൾ സ്റ്റേഷനിൽ രണ്ട് മാസത്തെ സാമൂഹിക സേവനം ചെയ്യാനും കോടതി ഉത്തരവിട്ടു
റോബോടാക്സി യാത്ര 4 മില്യൺ കിലോമീറ്റർ പിന്നിട്ടു; ദുബായിൽ സ്വയം-നിയന്ത്രിത ഗതാഗത സംവിധാനം പുരോഗമിക്കുന്നു
2030-ഓടെ ദുബായിലെ ആകെ ഗതാഗത യാത്രകളിൽ 25 ശതമാനവും സ്വയം-നിയന്ത്രിത സംവിധാനങ്ങൾ വഴിയാക്കുക എന്നതാണ് ലക്ഷ്യം
റഷ്യയും ഉക്രെയ്നും തമ്മിലുള്ള 206 തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥത വഹിച്ച് യുഎഇ
യുഎഇയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ കൈമാറ്റം ചെയ്യപ്പെട്ട തടവുകാരുടെ ആകെ എണ്ണം 7,997 ആയി