AI- സ്മാർട്ട് സിസ്റ്റത്തിന് തുടക്കം കുറിച്ച് ആർ ടി എ
1,100-ലധികം ബസുകൾ നിരീക്ഷിക്കാനും 26 വ്യത്യസ്ത പ്രവർത്തന സാഹചര്യങ്ങളെ പിന്തുണയ്ക്കാനും ഈ സ്മാർട്ട് സിസ്റ്റത്തിലൂടെ സാധിക്കും
ഗുരുതരമായ നിയമലംഘനം; സ്വകാര്യ സർവകലാശാലയുടെ ലൈസൻസ് റദ്ദാക്കി യുഎഇ മന്ത്രാലയം
ഉന്നത വിദ്യാഭ്യാസത്തിന്റെ ഭരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനും ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം
ഷെയ്ഖ് സായിദ് റോഡിൽ റെസ്റ്റോറന്റിലെ തീപിടുത്തം; ആർക്കും പരിക്കില്ല
രാവിലെ 10:50 ഓടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്