2.07 ശതമാനമാണ് ടിപിആര്‍.
ഇന്ത്യയിൽ ഇന്നലെ 25,920 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് ബാധിതരില്‍ 4837 പേരുടെ കുറവ് രേഖപ്പെടുത്തി.
24 മണിക്കൂറിനിടെ 492 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 66,254 പേര് കൂടി രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് കേസുകള്‍ കുറയുന്നു
നിലവില്‍ 2,92,092 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2.07 ശതമാനമാണ് ടിപിആര്‍.

അബുദാബിയിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതും സാക്ഷ്യപ്പെടുത്തുന്നതും എളുപ്പമാക്കി
ഷെയ്ഖ് മൻസൂർ - അംഗോള പ്രസിഡന്റ് ജോവോയുമായി ചർച്ച നടത്തി
819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ
പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
