ഈ നാല് ദിവസങ്ങളിൽ ആർടിഎയുടെ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളും സേവന ദാതാക്കളുടെ കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കില്ല.
ഈദ് അൽ അദ അവധി ദിവസങ്ങളിൽ ദുബായിലെ പൊതു ഇടങ്ങളിൽ സൗജന്യ പാർക്കിങ്.
മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പെയ്ഡ് പാർക്കിംഗ് സോണുകളും ജൂലൈ 19 മുതൽ 22 വരെ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ് ഗതാഗത വകുപ്പ് അറിയിച്ചു.
ഈ നാല് ദിവസങ്ങളിൽ ആർടിഎയുടെ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളും സേവന ദാതാക്കളുടെ കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കില്ല. ഉം റമൂൽ, ഡെയ്റ, അൽ ബർഷ, അൽ മനാര, ആർടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ പതിവുപോലെ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും.


അബുദാബി യാസ് ഐലൻഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം; യു എ ഇ യിലെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി
സുഡാനിലേക്കുള്ള അനധികൃത സൈനിക കൈമാറ്റ കേസ് ;അബുദാബി കോടതി വാദം കേൾക്കുന്നത് മാറ്റിവെച്ചു
ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളെ അപലപിക്കുന്ന ഏഴ് രാജ്യങ്ങൾക്കൊപ്പം യുഎഇയും
