ഡ്രോൺ നിർവീര്യമാക്കിയതിന്റെ അവശിഷ്ടങ്ങൾ വീണ് അബുദാബിയിലെ ഇൻഡസ്ട്രിയൽ സിറ്റിയിലെ (ഐസിഎഡി) ഒരു വെയർഹൗസിനും മുസഫ പ്രദേശത്തെ ഒരു വാണിജ്യ സ്ഥാപനത്തിനും ചെറിയ നാശനഷ്ടമുണ്ടായതായി അബുദാബി അധികൃതർ സ്ഥിരീകരിച്ചു.
സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫീസ് ഘടന അവലോകനം ; അംഗീകാരം നൽകി യുഎഇ
പെട്രോൾ സ്റ്റേഷൻ ജീവനക്കാരനെ മർദ്ദിച്ച സംഭവം; രണ്ട് പേരെ അൽ ഐൻ മിസ്ഡമീനർ കോടതി കുറ്റക്കാരായി കണ്ടെത്തി
റോബോടാക്സി യാത്ര 4 മില്യൺ കിലോമീറ്റർ പിന്നിട്ടു; ദുബായിൽ സ്വയം-നിയന്ത്രിത ഗതാഗത സംവിധാനം പുരോഗമിക്കുന്നു
റഷ്യയും ഉക്രെയ്നും തമ്മിലുള്ള 206 തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥത വഹിച്ച് യുഎഇ
