ഷെയ്ഖ് സായിദ് റോഡിൽ ഒരു കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു . പരിക്കേറ്റവർക്ക് ചികിത്സ നൽകുകയാണ് . ദുബായ് സിവിൽ ഡിഫൻസ് സംഘങ്ങൾ നടപടികൾ സ്വീകരിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

അബുദാബി യാസ് ഐലൻഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം; യു എ ഇ യിലെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി
സുഡാനിലേക്കുള്ള അനധികൃത സൈനിക കൈമാറ്റ കേസ് ;അബുദാബി കോടതി വാദം കേൾക്കുന്നത് മാറ്റിവെച്ചു
ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളെ അപലപിക്കുന്ന ഏഴ് രാജ്യങ്ങൾക്കൊപ്പം യുഎഇയും
