ഇറാനിൽ നിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണം യുഎഇ വ്യോമ പ്രതിരോധ സേന തടഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യം സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള എല്ലാ ഭീഷണികളെയും നേരിടാൻ സായുധ സേന പൂർണ്ണമായും സജ്ജമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
സുരക്ഷിതമായ സ്ഥലത്ത് തന്നെ തുടരാനും മുന്നറിയിപ്പുകൾക്കും അപ്ഡേറ്റുകൾക്കുമായി ഔദ്യോഗിക ചാനലുകൾ പിന്തുടരാനും അധികാരികൾ ജനങ്ങളോട് നിർദ്ദേശിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫീസ് ഘടന അവലോകനം ; അംഗീകാരം നൽകി യുഎഇ
പെട്രോൾ സ്റ്റേഷൻ ജീവനക്കാരനെ മർദ്ദിച്ച സംഭവം; രണ്ട് പേരെ അൽ ഐൻ മിസ്ഡമീനർ കോടതി കുറ്റക്കാരായി കണ്ടെത്തി
റോബോടാക്സി യാത്ര 4 മില്യൺ കിലോമീറ്റർ പിന്നിട്ടു; ദുബായിൽ സ്വയം-നിയന്ത്രിത ഗതാഗത സംവിധാനം പുരോഗമിക്കുന്നു
റഷ്യയും ഉക്രെയ്നും തമ്മിലുള്ള 206 തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥത വഹിച്ച് യുഎഇ
