മൂത്തുമുരടിച്ച മൂരാച്ചികളെയും മറക്കാതിരിക്കാം
സ്പെഷ്യൽ ന്യൂസ്
മലയാളി മാഹാത്മ്യവും മാലിന്യവും
മകാരം മത്തായിയെ മറക്കാതിരിക്കാം
മന്നിലാദ്യത്തെ മഹാകാവ്യം തുടങ്ങുന്നത് 'മ'യിൽ
മാനിഷാദ
മലയാളിയുടെ മാതൃഭാഷ മലയാളം
'മ' യുടെ, മലയാളത്തിന്റെ
മലയാളിയുടെ മാഹാത്മ്യത്തെ
മഹത്വവൽക്കരിക്കുമ്പോൾ
മലയാളിയുടെ
മാലിന്യബോധത്തെയും
മൂത്തുമുരടിച്ച മൂരാച്ചികളെയും മറക്കാതിരിക്കാം

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫീസ് ഘടന അവലോകനം ; അംഗീകാരം നൽകി യുഎഇ
പെട്രോൾ സ്റ്റേഷൻ ജീവനക്കാരനെ മർദ്ദിച്ച സംഭവം; രണ്ട് പേരെ അൽ ഐൻ മിസ്ഡമീനർ കോടതി കുറ്റക്കാരായി കണ്ടെത്തി
റോബോടാക്സി യാത്ര 4 മില്യൺ കിലോമീറ്റർ പിന്നിട്ടു; ദുബായിൽ സ്വയം-നിയന്ത്രിത ഗതാഗത സംവിധാനം പുരോഗമിക്കുന്നു
റഷ്യയും ഉക്രെയ്നും തമ്മിലുള്ള 206 തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥത വഹിച്ച് യുഎഇ
