100 പേർക്ക് 151.41
കഴിഞ്ഞ 24 മണിക്കൂറിനിടെ യു എ ഇ യിൽ 30,516ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. ഇതിനോടകം രാജ്യത്താകെ 15 മില്യൺ ഡോസിലധികം വാക്സിനാണു വിതരണം ചെയ്തത്. ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Sunday, 27 June 2021 16:31
100 പേർക്ക് 151.41
കഴിഞ്ഞ 24 മണിക്കൂറിനിടെ യു എ ഇ യിൽ 30,516ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. ഇതിനോടകം രാജ്യത്താകെ 15 മില്യൺ ഡോസിലധികം വാക്സിനാണു വിതരണം ചെയ്തത്. ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വ്യാജ ഓഫർ പരസ്യങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പിന്നീട് സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. വ്യക്തിഗത വിവരങ്ങൾ പങ്ക് വക്കുന്നതിലെ അപകടം ഒഴിവാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഡീസൽ നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തി . ലിറ്ററിന് 2 ദിർഹം 78 ഫിൽസാണ് പുതുക്കിയ നിരക്ക്
സൗദി അറേബ്യയും ഫ്രാൻസും നയിച്ച ഒരു സെഷനിലായിരുന്നു യു എ ഇ മന്ത്രി ഖലീഫ ഷഹീൻ അൽ മരാറിന്റെ ആഹ്വാനം.