ഇപ്പോൾ നടന്നു വരുന്ന National Disinfection Program ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടി. ഓരോ എമിറേറ്റിലെയും നിയന്ത്രണങ്ങളിൽ മാറ്റം ഉണ്ട് അതാത് എമിറേറ്റുകളിലെ അധികൃതരുമായി ബന്ധപ്പെട്ട് നിയന്ത്രങ്ങളുടെ വിശദാംശം മനസ്സിലാക്കുക. ഫസ്ലുവിന്റെ വീഡിയോ റിപ്പോർട്ട് കാണാം

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് ദുബായിയിൽ പത്തുദിവസത്തെ ദുഃഖാചരണം
അബുദാബിയിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതും സാക്ഷ്യപ്പെടുത്തുന്നതും എളുപ്പമാക്കി
ഷെയ്ഖ് മൻസൂർ - അംഗോള പ്രസിഡന്റ് ജോവോയുമായി ചർച്ച നടത്തി
819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ
