വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കേരളത്തില്‍ ക്വാറന്റൈന് 7 ദിവസമാക്കി കുറച്ചുവെന്നാണ് നോർക്കയുടെ പ്രതിനിധികൾ അറിയിക്കുന്നത്.ഇതുസംബന്ധിച്ച സർക്കാർ ഓർഡർ ഇതുവരെ പുറത്തുവന്നിട്ടില്ല.
വിദേശത്തുനിന്നു വരുന്നവർക്ക് കേരളത്തിൽ ക്വാറന്റൈൻ എത്ര ദിവസമാണ്.
വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കേരളത്തില്‍ ക്വാറന്റൈന് 7 ദിവസമാക്കി കുറച്ചുവെന്നാണ് നോർക്കയുടെ പ്രതിനിധികൾ അറിയിക്കുന്നത്.ഇതുസംബന്ധിച്ച സർക്കാർ ഓർഡർ ഇതുവരെ പുറത്തുവന്നിട്ടില്ല. . വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസി മലയാളികള്‍ക്കുള്ള ക്വാറന്റൈന് കാലയളവ് 14 ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഓഗസ്റ്റ് മാസത്തിലാണ്. നേരത്തെ ഇത് 28 ദിവസമായിരുന്നു. കേസുകളുടെ എണ്ണം കൂടുകയാണെങ്കിലും ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങൾ ക്വാറന്റൈൻ റൂളിൽ മാറ്റം വരുത്തിയിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കും അല്ലാതെയും നാട്ടിലെത്തുന്നവർക്ക് സൗകര്യപ്രദമായ രീതിയിൽ ക്വാറന്റൈൻ ചട്ടങ്ങൾ ക്രമീകരിക്കുകയാണ് എന്നാണ് ഔദ്യോഗിക വിശദീകരണം.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫീസ് ഘടന അവലോകനം ; അംഗീകാരം നൽകി യുഎഇ
പെട്രോൾ സ്റ്റേഷൻ ജീവനക്കാരനെ മർദ്ദിച്ച സംഭവം; രണ്ട് പേരെ അൽ ഐൻ മിസ്ഡമീനർ കോടതി കുറ്റക്കാരായി കണ്ടെത്തി
റോബോടാക്സി യാത്ര 4 മില്യൺ കിലോമീറ്റർ പിന്നിട്ടു; ദുബായിൽ സ്വയം-നിയന്ത്രിത ഗതാഗത സംവിധാനം പുരോഗമിക്കുന്നു
റഷ്യയും ഉക്രെയ്നും തമ്മിലുള്ള 206 തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥത വഹിച്ച് യുഎഇ
