ജീവിതത്തിലെ വളരെ പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ അനുഭവങ്ങളാണ് ഓരോ കഥയുമെന്നും സുധാമൂർത്തി പറയുന്നു.
ബുക്ക് റിവ്യൂ
സുധ മൂർത്തിയുടെ പുസ്തകം - ഹിയര്‍, ദേര്‍ ആന്‍ഡ് എവരിവേര്‍
ജീവിതത്തിലെ വളരെ പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ
അനുഭവങ്ങളാണ് ഓരോ കഥയുമെന്നും സുധാമൂർത്തി പറയുന്നു.
'എ ടെയ്ല് ഓഫ് മെനി ടെയ്ല്‍സ്',
'അമ്മ, വാട്ട് ഈസ് യുവര്‍ ഡ്യൂട്ടി?',
'ഓണസ്റ്റി കംസ് ഫ്രം ദ ഹാര്‍ട്ട്' തുടങ്ങി 'ദി മീനിങ് ഓഫ് ഫിലാന്ത്രോപ്പി'
വരെയുള്ള 22 മനോഹരങ്ങളായ കഥകൾ.
എന്‍ജിനീയറിങ് മേഖല ആണ്‍കുട്ടികള്‍ക്ക് മാത്രമെന്ന് പ്രഖ്യാപിച്ച കാലത്താണ് കര്‍ണാടകയിലെ ഒരു എന്‍ജിനീയറിങ് കോളേജിലെ ഏക വിദ്യാര്‍ത്ഥിനിയായി സുധ എത്തുന്നത്.

എമിറാത്തി സ്ത്രീകൾ 'രാജ്യത്തിന്റെ അഭിമാനം' - യുഎഇ പ്രസിഡന്റ്
എമിറാത്തി വനിതാ ദിനം; മാതാവ് ഷെയ്ഖ ലത്തീഫ ബിൻത് ഹംദാൻ അൽ നഹ്യാനെ അനുസ്മരിച്ച് ഷെയ്ഖ് മുഹമ്മദ്
ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിയമലംഘനങ്ങൾക്കും പിഴകൾക്കുമുള്ള ചട്ടക്കൂടിന് അംഗീകാരം നൽകി യുഎഇ
ദേശീയ സേവനത്തിനായി യുവാക്കളെ സജ്ജരാക്കാൻ 'ബെലാദി' പദ്ധതിക്ക് തുടക്കമിട്ട് യുഎഇ
